എംഇഎസ് കല്ലടി കോളേജ് അഡ്മിഷൻ സെൽ സംഘടിപ്പിക്കുന്ന വെബിനാർ
🗓️ തീയതി: June 4, 2025
🕛 സമയം: 02:00 PM
എംഇഎസ് കല്ലടി കോളേജ് മണ്ണാർക്കാട് അഡ്മിഷൻ സെൽ 2025-26 അദ്ധ്യയന വർഷത്തെ FYUGP (Four Year Undergraduate Programme) പ്രവേശനവുമായി ബന്ധപ്പെട്ട് വെബിനാർ സംഘടിപ്പിക്കുന്നു. ഓൺലൈൻ രജിസ്ട്രേഷൻ, അപേക്ഷ സമർപ്പണം എന്നിവ സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടികൾ വിദഗ്ധരിൽ നിന്ന് ലഭ്യമാക്കുന്നതാണ് ഈ വെബിനാറിന്റെ പ്രധാന ലക്ഷ്യം.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി സെഷനുകളിൽ പങ്കെടുക്കാവുന്നതാണ്
📌 Google Meet ലിങ്ക്:
https://meet.google.com/vks-gzbw-ydf
📌 WhatsApp ഗ്രൂപ്പിൽ ചേരുന്നതിന്നുള്ള ലിങ്ക്:
https://chat.whatsapp.com/HsD081T0o3NJUe6K9IZbbh
കോളേജിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
അഡ്മിഷൻ ഹെൽപ് ഡെസ്ക്
എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്
