College Prayer
കാരുണ്യവാനായ ദൈവമേ ഞങ്ങളെ കനിവോടെയെന്നും നയിക്കേണമേ
അറിവിൻ വെളിച്ചം പകരുവാൻ ഞങ്ങൾതൻ ഹൃദയത്തിൽ ശാന്തി പകർന്നീടണേ
കാണായതിന്നൊക്കെ കരണഭൂവായ ജ്ഞാനപ്രഭുവായ തമ്പുരാനേ
ഞാനെത്രയോ ചെറുതെങ്കിലും നിൻ കൃപാദാനത്തിനര്ഹനാം ദാസനല്ലേ
സൈരന്ധ്രീവനതടഭൂവിലല്ലോ നാം മരുവും മനോഹര വിദ്യാലയം
വെളിവായും മറവായും നിലകൊള്ളും നീ അറിവിന്റെ തീർത്ഥം ഒഴുക്കീടണേ