ഗസ്റ്റ് അധ്യാപക ഒഴിവ് – Wanted Faculty

ഗസ്റ്റ് അധ്യാപക ഒഴിവ് – Wanted Faculty

മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, ഫോറൻസിക് സയൻസ്, അറബിക്, ഇംഗ്ലീഷ്, ബോട്ടണി,മലയാളം, കൊമേഴ്സ്, സുവോളജി, ഫിസിക്കൽ എജ്യൂക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 30 ന് മുമ്പായി താഴെയുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. 👇🏻👇🏻👇🏻

https://forms.gle/Mq7oo5EQZ8pa1CZR7

 

ഇൻറ്റർവ്യൂ തിയ്യതി ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Official Press Release MES Kalladi College 23-04-2022