MES Kalladi College is Selected for VIRTUAL LAB – NODAL CENTRE PROGRAM

MES Kalladi College is Selected for VIRTUAL LAB – NODAL CENTRE PROGRAM

മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിന് പുതുവത്സര സമ്മാനമായി വെർച്ച്വൽ ലാബ് അനുവദിച്ചു മാനവശേഷി വികസന വകുപ്പും അമൃത യൂണിവേഴ്‌സിറ്റിയും Govt. of India under the National Mission on Education through Information and Communications Technology (NME-ICT) യുടെ ഭാഗമായി ശാസ്ത്ര വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് അവരുടെ ലാബ് പരീക്ഷണങ്ങൾ വീട്ടിലിരുന്ന് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാൻ വെർച്ച്വൽ ലാബ് വഴി സാധിക്കും ശാസ്ത്ര സാങ്കേതിക വിദ്യ ഉയർന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഈ അംഗീകാരം മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു