SPORTS QUOTA ADMISSION

SPORTS QUOTA ADMISSION

*എം ഇ എസ് കല്ലടി കോളേജ് UG സ്പോർട്സ് ക്വാട്ട പ്രവേശനം* മണ്ണാർക്കാട്:എം.ഇ.എസ് കല്ലടി കോളേജിൽ  2021-2022 സ്പോർട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകൃത ഓൺലൈൻ അഡ്മിഷൻ  അപേക്ഷ(CAP) സമർപ്പിച്ചതിനുശേഷം താഴെ കാണുന്ന ഗൂഗിൾ ഫോമും ഈ മാസം മുപ്പതിനു മുൻപ്  സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്. 9946841044 9745477825 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഗൂഗിൾ ഫോം ലിങ്ക്-   https://docs.google.com/forms/d/e/1FAIpQLSfK7jXalUW9U4jlGBLCxSowmuBWZU9XsECkpDdDdXbTsRExCw/viewform?usp=pp_url