Press Release

Press Release

സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു മണ്ണാർക്കാട് : മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ പ്രധാന മന്ത്രി കൗശൽ വികാസ് യോജനയുടെ  കീഴിൽ  പുതിയതായി അനുവദിച്ച സ്കിൽ ഹബ് പരിശീലന കേന്ദ്രത്തിൽ ഡ്രോൺ ടെക്‌നിഷ്യൻ , ഡാറ്റാ എഞ്ചിനീയർ, വെബ് അപ്ലിക്കേഷൻ ഡെവലപ്പർ , ഫോറൻസിക് സ്പെഷ്യലിസ്റ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ www.meskc.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയോ കോളേജ് ഓഫീസിൽ നേരിട്ടോ നു മുമ്പായി സമർപ്പിക്കേണ്ടതാണ് Link to submit online application form: https://forms.gle/mWkUjLd4t61UwMWJAClick to Download The Press Release