OLYMPIC QUIZ

OLYMPIC QUIZ

INTERNATIONAL OLYMPIC DAY CELEBRATION

23 JUNE 2022

DEPARTMENT OF PHYSICAL EDUCATION, MES KALLADI COLLEGE, MANNARKKAD

ഒളിമ്പിക്സ് ക്വിസ്

1.അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം എന്നാണ്?

ജൂൺ 23

2.അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആരംഭിച്ച വർഷം?

1948 ജൂൺ 23

3.പ്രാചീന ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ?

ബിസി 776 ഏതൻസ് (ഗ്രീസ്)

4.പുരാതന ഒളിമ്പിക്സിന് സമ്മാനമായി നൽകിയിരുന്നത് എന്തായിരുന്നു?

ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടം

5.ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്)

6.ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം?

1896 ( ഗ്രീസ്, ഏതൻസ്,)

7.1896-ൽ ആധുനിക ഒളിമ്പിക്സ് നടന്ന സ്റ്റേഡിയം ഏത്?

പാനതിനെയ്ക് സ്റ്റേഡിയം (ഏതെൻസ്)

8.1896 ലെ പ്രഥമ ആധുനിക ഒളിമ്പിക്സിലെ ജേതാക്കൾ?

യു എസ് ഐ

10.ആധുനിക ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ്

ജെയിംസ്കോണോളി ( ട്രിപ്പിൾ ജമ്പ്, യുഎസ്)

11.ബിസി 776 -ൽ ഗ്രീസിലെ ഏതു നഗരത്തിലാണ് പ്രാചീന ഒളിമ്പിക്സ് മത്സരങ്ങൾ നടന്നത്?

ഒളിമ്പിയ നഗരത്തിൽ

12.ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പിയറി കുബർട്ടിൻ ഏതു രാജ്യക്കാരനാണ്?

ഫ്രാൻസ്

13.ഇന്ത്യൻ ഹോക്കി ടീം ആദ്യമായി സ്വർണ മെഡൽ നേടിയത് ഏതു ഒളിമ്പിക്സിലാണ്?

1928 ആസ്റ്റർഡാം

14.ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയത് ആര്?

നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്സ്)

15.നോർമൻ പ്രിച്ചാർഡ് ഏത് ഇനത്തിലാണ് ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയത്?

പുരുഷന്മാരുടെ 200 മീറ്റർ ഹർഡിൽസ്

16.ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ എത്ര സ്വർണമെഡൽ നേടിയിട്ടുണ്ട്

8 സ്വർണമെഡൽ

17.പരസ്പരം കൊരുത്ത എത്ര വളയങ്ങൾ ആണ് ഒളിമ്പിക്സ് ചിഹ്നത്തിൽ ഉള്ളത്?

5 വളയങ്ങൾ

18ലോകത്തിലെ ഏറ്റവും വലിയ കായിക മേള ഏത്?

ഒളിമ്പിക്സ്

19.ഒളിമ്പിക്സ് ആരംഭിച്ച രാജ്യം ഏതാണ്?

ഗ്രീസ്

20.ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി?

തീയോഡോഷ്യസ് ഒന്നാമൻ (എഡി- 394)

21.ഒളിമ്പിക്സ് എത്ര ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കമാണ്?

16 ദിവസം

22.എത്ര വർഷം കൂടുമ്പോഴാണ് ഒളിമ്പിക്സ് നടക്കുന്നത്?

4-വർഷം

23.ഒളിമ്പിക്സിലെ ആദ്യ മെഡൽ

ജേതാവ് കോറിബസ്

24.ആധുനിക ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ്?

ജെയിംസ്കോണോളി (യുഎസ്, ട്രിപ്പിൾ ജമ്പ്)

25.ആധുനിക ഒളിംപിക്സിൽ ആദ്യമായി ദീപം തെളിയിച്ചത് ഏതു ഒളിമ്പിക്സിലാണ്?

1928- ലെ ആസ്റ്റർഡാം ഒളിമ്പിക്സിൽ

26.ആധുനിക ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടിയ വനിത?

ഷാർലറ്റ് കൂപ്പർ (ടെന്നീസ്, ബ്രിട്ടൻ, 1900-ലെ പാരീസ് ഒളിമ്പിക്സ്)

27.ഒളിമ്പിക്സ് പതാകയുടെ നിറം എന്താണ്?

വെളുപ്പ്

28.ആദ്യമായി ഒളിമ്പിക്സ് പതാക ഉയർത്തിയത് ഏതു ഒളിമ്പിക് സിലാണ് ?

1920-ലെ ആന്റ്റ്ർപ്പ് ഒളിമ്പിക്സിൽ

29.ആദ്യമായി ദീപശിഖാപ്രയാണം നടത്തിയ ഒളിമ്പിക്സ് ഏതാണ്?

1936-ലെ ബെർലിൻ ഒളിമ്പിക്സ്

30.ഒളിമ്പിക്സിൽ ഭാഗ്യ ചിഹ്നം ആദ്യമായി ഉൾപ്പെടുത്തിയത് ഏതു വർഷമാണ്?

1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ

31.ഒളിമ്പിക്സിലെ ആദ്യ ഭാഗ്യ ചിഹ്നം എന്താണ്?

വാൽഡി എന്ന നായ കുട്ടി (1972- മ്യൂണിക് ഒളിമ്പിക്സ്)

32.ഒളിമ്പിക്സിന്റെ ചിഹ്നംഎന്താണ്?

പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ

33.ഒളിമ്പിക്സ് ചിഹ്നമായ പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ രൂപകല്പന ചെയ്തത് ആര്?

പിയറി ഡി കുബർട്ടിൻ

34.ആദ്യമായി ഒളിമ്പിക്സ് ചിഹ്നം ഉപയോഗിച്ച ഒളിമ്പിക്സ് ഏത്?

1920 ലെ ആന്റെറ്പ്പ്‌ ഒളിമ്പിക്സ്

35.ഒളിമ്പിക്സ് ചിഹ്നമായ പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

അഞ്ചു ഭൂഖണ്ഡങ്ങളെ

36.ഒളിമ്പിക്സ് ചിഹ്നത്തിന്റെ നിറങ്ങൾ സൂചിപ്പിക്കുന്നത് ഏതൊക്കെ ഭൂഖണ്ഡങ്ങളെയാണ്?

നീല-യൂറോപ്പ്, മഞ്ഞ-ഏഷ്യ, കറുപ്പ്-ആഫ്രിക്ക, പച്ച-ഓസ്ട്രേലിയ, ചുവപ്പ്- അമേരിക്ക

37.ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്താണ്

കൂടുതൽവേഗത്തിൽ കൂടുതൽഉയരത്തിൽ കൂടുതൽശക്തിയിൽ (Citius, Altius, Fortus)

38.ഒളിമ്പിക്സിൽ ഏറ്റവും ദൈർഘ്യമേറിയ കായിക ഇനം ഏതാണ്?

റേസ് വാക്കിങ് (50 Km)

39.ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിൽ എത്തിയ ഒളിമ്പിക്സ് ഏത്?

ടോക്കിയോ ഒളിമ്പിക്സ് (1964)

40.ഒളിമ്പിക്സിന്റെ ആപ്തവാക്യം (മുദ്രാവാക്യം) തയ്യാറാക്കിയത് ആര്?

റവ. ഫാദർ ഡിഡിയൺ

41.ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെ യാണ്?

യൂറോപ്പ്

42.ഒളിമ്പിക്സ് ചിഹ്നത്തിലെ ചുവപ്പു വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്?

അമേരിക്ക

43.ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്?

ഏഷ്യ

44.ഒളിമ്പിക്സ് ചിഹ്നത്തിലെ പച്ച വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്?

ഓസ്ട്രേലിയ

45.ഒളിമ്പിക്സ് ചിഹ്നത്തിലെ കറുത്ത വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്?

ആഫ്രിക്ക

46.ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യം?

സാൻ മറീനോ

47.ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഏറ്റവും ചെറിയ രാജ്യം?

ബർമുഡ

48.ഒളിംപിക്സ് ചരിത്രത്തിലെ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന നൂറാമത്തെ രാജ്യമെന്ന നേട്ടം കരസ്ഥമാക്കിയത്?

ബുർക്കിനോഫാസെ

49.ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഉൾപ്പെടുത്തിയ ഒളിമ്പിക്സ് ഏത്?

പാരീസ് ഒളിമ്പിക്സ് (1924)

50.ഒളിമ്പിക്സ് ഗീതം ആദ്യമായി ആലപിച്ച ഒളിമ്പിക്സ് ഏത്?

ഏതൻസ് ഒളിമ്പിക്സ് (1896)

51ഒളിമ്പിക്സിലെ ആദ്യ ടീം മത്സര ഇനം ഏതായിരുന്നു?

ഫുട്ബോൾ

52.രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി രൂപീകരിച്ച വർഷം ഏത്?

1894 ജൂൺ 23

53.രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെയാണ്?

ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്)

54.വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

1900- ലെ പാരീസ് ഒളിമ്പിക്സ്

55.ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

1900-ലെ പാരീസ് ഒളിമ്പിക്സ്

56.ഒളിമ്പിക്സ് ഗാനം രചിച്ചതാര്?

കോസ്റ്റാസ് പാലാമസ്സ് (ഗ്രീക്ക് കവി)

57.ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ലുസാന (സ്വിറ്റ്സർലൻഡ്)

58ഒളിമ്പിക് സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?

ജപ്പാൻ

59.ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയ ഒളിമ്പിക്സ് ഏത്?

1928 ആസ്റ്റർഡാം ഒളിമ്പിക്സ്

60.ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം?

ടോക്കിയോ (1964, ജപ്പാൻ)

61.ഒളിമ്പിക്സ് ഗീതം ചിട്ടപ്പെടുത്തിയത് ആര്?

സ്പൈറി ഡോൺ സമാരസ്

62.രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആര്?

ദിമിത്രിയസ് വികേലസ് (കവി, ഗ്രീസ്)

63.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ചത് ഏത് വർഷം?

1927

64.രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?

പിയറി ഡി കുബർട്ടിൻ

65.ഏതു ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം ഹോക്കിയിലൂടെ നേടിയത്?

ആസ്റ്റർഡാം ഒളിമ്പിക്സ് (1928)

66.ഒളിമ്പിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയ ഇനം ഏതാണ്?

ഹോക്കി

67.ആദ്യമായി ടെലിവിഷനിൽ കൂടി സംരക്ഷണം ചെയ്ത ഒളിമ്പിക്സ് ഏത്?

ബർലിൻ ഒളിമ്പിക്സ് (1936)

68.ഒളിമ്പിക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്)

69.ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഏക ഒളിമ്പിക്സ്?

1900 ലെ പാരീസ് ഒളിമ്പിക്സ്

70.ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന രാജ്യം ഏത്?

ഗ്രീസ്

71.ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും അവസാനം നിൽക്കുന്ന രാജ്യം ഏത്?

ആതിഥേയ രാജ്യം

72.ആദ്യ ഒളിമ്പിക്സ് ദീപം ഔപചാരികമായി തെളിയിച്ച ഒളിമ്പിക്സ്?

1928 ആസ്റ്റർഡാം ഒളിമ്പിക്സ്

73.2021-ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?

ടോക്കിയോ (ജപ്പാൻ)

74.എത്രാമത്തെ ഒളിമ്പിക്സ് ആണ് ടോക്കിയോയിൽ അരങ്ങേറുന്നത്?

32-മത്തെ

75.2024 -ഒളിമ്പിക്സ് എവിടെ വച്ചാണ് നടക്കുന്നത്?

പാരീസ് (ഫ്രാൻസ്)

76.2028- ലെ ഒളിമ്പിക്സ് എവിടെ വച്ചാണ് നടത്തുന്നത്?

ലോസ് ആഞ്ചലസ് (അമേരിക്ക)

77.ടോക്കിയോ ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്താണ്?

Discover tomorrow

78.ടോക്കിയോ (2021) ഒളിമ്പിക്സിൽ 100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്?

എലൈൻ തോംസൺ (ജമൈക്ക)

79.ടോക്കിയോ (2021) ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്?

ലമോണ്ട് മഴ്‌സെൽ ജേക്കബ്സ്

80.ഒളിമ്പിക്സ് ഭരണസമിതി?

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി

81ഏതെല്ലാം വർഷങ്ങളിലാണ് ഒളിമ്പിക്സ് റദ്ദാക്കപ്പെട്ടത്?

1916   ഒന്നാംലോകമഹായുദ്ധം 1940   രണ്ടാംലോകമഹായുദ്ധം 1944   രണ്ടാം ലോകമഹായുദ്ധം

82.ആദ്യ ഒളിംപിക്സ് സംബന്ധിച്ച രേഖകൾ സൂക്ഷിച്ച ചരിത്രകാരൻ ആര്?

അപ്പോളണിയസ്‌

83.പ്രാചീന ഒളിമ്പിക്സിൽ ആദ്യം നടത്തപ്പെട്ട ഏക കായിക ഇനം ഏത്?

186 വാര ഓട്ടം (‘സ്റ്റേഡിയൻ’)

84.പ്രഥമ പുരാതന ഒളിമ്പിക്സിൽ 186 വാര (സ്റ്റേഡിയൻ) ഓട്ടത്തിൽ ജയിച്ചത് ആര്?

കൊറോബസ്‌ (എലീസ്)

85.പുരാതന ഒളിമ്പിക്സിലെ പ്രഥമ വിജയി ആര്?

കൊറോബസ്‌ (എലീസ്‌)

86.പ്രാചീന ഒളിമ്പിക്സിലെ ആദ്യ മരണാന്തര വിജയി?

ലാദാസ്‌ (സ്പാർട്ട)

87.പ്രാചീന ഒളിമ്പിക്സ് അവസാനമായി നടന്ന വർഷം?

ക്രിസ്താബ്ദം 394

88.ഒളിമ്പിക് മാസം ഏത് പേരിലാണ് അറിയപ്പെടുന്നത്?

ഹിരോമേനിയ

89.ഒളിമ്പിക്സ് പുനരുദ്ധരിക്കുന്നതിനുവേണ്ടി തന്റെ സ്വത്തുക്കൾ എഴുതിവച്ച വ്യക്തി?

ഇവാഞ്ചിലോസ് സപ്പാസ് (ഗ്രീസ്)

90.വെൻ ലോക് ഒളിമ്പിക് ഗെയിംസ് സംഘടിപ്പിച്ച വ്യക്തി

ഡോ. പെന്നി ബ്രൂക്ക്

91.ആദ്യത്തെ ഒളിമ്പിക് ബുള്ളറ്റിൽ പുറത്തിറങ്ങിയ വർഷം?

1894 ജൂലൈ

92.“അസാധ്യം എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നുള്ളതാണ്” ആരുടെ വാക്കുകൾ

പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്)

93.മേരികോം ഏത് ഇനത്തിലാണ് ഒളിമ്പിക്സ് മെഡൽ നേടിയത്?

ബോക്സിംഗ്

94.കേരളീയനായ ആദ്യ ഒളിമ്പ്യൻ ആരാണ്?

സി കെ ലക്ഷ്മണൻ

‘95.നഗ്നമായി ചെയ്യുന്ന കായികാഭ്യാസം’ എന്ന് ഗ്രീക്ക് ഭാഷയിൽ അർത്ഥമുള്ള ഒരു ഒളിമ്പിക്സ് മത്സരയിനം ഏതാണ്?

ജിംനാസ്റ്റിക്

96.1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ഏക മെഡൽ ഏതു ഇനത്തിൽ ആയിരുന്നു?

ഹോക്കി

97.മൈക്കിൾ ഫെൽപ്സ് ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വ്യക്തിയാണ്. മത്സരയിനം ഏത്? സ്വിമ്മിംങ്

98പറക്കും സിംഗ് എന്നറിയപ്പെടുന്ന മിൽഖാ സിംഗ് റോം ഒളിമ്പിക്സിൽ ഏത് അത്‌ലറ്റിക്സ് മത്സരത്തിലാണ് നാലാം സ്ഥാനം നേടിയത്?

400 മീറ്റർ ഓട്ടം

99.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ് ആരാണ്?

കെ ഡി യാദവ് (ഗുസ്തി, 1952 -ഹെൽസിങ്കി ഒളിമ്പിക്സ്)

100.1952- ഹെൽസിങ്കി ഒളിമ്പിക്സിൽ കെ ഡി യാദവിന് വെങ്കലമെഡൽ ലഭിച്ച കായിക ഇനം ഏത്?

ഗുസ്തി

101.സ്വതന്ത്ര ഇന്ത്യയിൽ വ്യക്തിഗത ഇനത്തിൽ ആദ്യമായി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയത് ആരാണ്?

രാജ്യവർധൻ സിങ് റാത്തോഡ് (2004 ഏതൻസ് ഒളിമ്പിക്സിൽ)

102.1900-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി മെഡൽ നേടിയത് ആരാണ്?

നോർമൽ പ്രിച്ചാർഡ്

103.ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള ആദ്യത്തെ ഒളിമ്പിക്സ് മെഡൽ ലഭിച്ചതാർക്ക്?

കെ ഡി ജാദവ് (1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ)

104.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?

സി കെ ലക്ഷ്മണൻ (1924, പാരീസ് ഒളിമ്പിക്സ്)

105.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

പിടി ഉഷ (1980 മോസ്കോ ഒളിമ്പിക്സ്)

106.ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

കർണം മല്ലേശ്വരി (ഭാരോദ്വഹനം 2000 സിഡ്നി ഒളിമ്പിക്സിൽ)

107.ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളി ആരാണ്?

മാനുവൽഫ്രെഡറിക് (വെങ്കലം, 1922- മ്യൂണിക് ഒളിമ്പിക്സ്, ഹോക്കി)

108.ഒളിമ്പിക്സ് അത് ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത?

ഷൈനി വിൽസൺ (1984 ലോസ് ഏഞ്ചലസ്)

109.ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം?

പി വി സിന്ധു

110.ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?

പിവി സിന്ധു (റിയോ ഒളിമ്പിക്സ് -2016)

111.ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?

അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്)

112.ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരം?

സാക്ഷി മാലിക്

113.ഒളിമ്പിക്സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത?

സാക്ഷി മാലിക്

114.2016 -ലെ റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം?

സാക്ഷി മാലിക്

115.ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?

ഷൈനിവിൽസൺ(1992 -ബാഴ്സലോണ)

116.ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത? പിടി ഉഷ (1984- ലോസ് ഏഞ്ചലസ്)

117.ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ?

മിൽഖ സിംഗ് (400 മീറ്റർ ഓട്ടം’ 1960 റോം ഒളിമ്പിക്സ്)

118.പറക്കും സിങ് എന്നറിയപ്പെടുന്നത് ആര്?

മിൽഖ സിംഗ്

119.ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?

ഷൈനി വിൽസൺ (1992ലെ ബാഴ്സലോണ ഒളിമ്പിക്സ്)

120.ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത?

പി ടി ഉഷ

121.വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്സ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

അഭിനവ്ബിന്ദ്ര (ഷൂട്ടിംഗ്, 10 മീറ്റർ എയർ റൈഫിൾ, 2008- ബീജിംഗ് ഒളിമ്പിക്സ് )

122.ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത?

പി ടി ഉഷ

123.2024 ലെ ഒളിമ്പിക്സിനായി തിരഞ്ഞെടുത്ത നഗരം?

പാരീസ്

124.ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം ഏത്?

ലൂസാന (സ്വിറ്റ്സർലൻഡ്)