ARE YOU OK : a discussion on mental health during pandemic situation
കോവിഡ് പോലെയുള്ള മഹമാരി പടരുന്ന ഈ അവസരത്തിൽ ശാരീരിക ആരോഗ്യത്തെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മാനസികാരോഗ്യവും. ഈ സമയത്തു മാനസികാരോഗ്യത്തിനു എന്തെല്ലാം ചെയ്യാം എന്ന് അറിയുവാനും നിങ്ങളുടെ ആശങ്കകളും സംശയങ്ങളും പങ്കുവക്കുവാനുമായി നമ്മളുടെ കോളേജിലെ മനശാസ്ത്ര വിഭാഗം ഒരു അവസരമൊരുക്കുന്നു. എം ഇ എസ് കല്ലടി കോളേജിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപക- അനധ്യാപകർക്കുമായി ജൂണ് 2 ബുധൻ രാവിലെ 10 മണിക്ക് മാനസികാരോഗ്യത്തെ കുറിച്ചുള്ള പരിപാടി സംഘടിപ്പിക്കുന്നു…എല്ലാവർക്കും സ്വാഗതം?? മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/88682566900?pwd=MnBBZVdjejVGWW41YzhwZ0VWUVpzQT09 മീറ്റിംഗ് ഐ ഡി : 886 8256 6900 പാസ്സ്കോഡ് : 2021 വിശദവിവരങ്ങൾക്ക് 8075556130