Application form for the Admission of Integrated M.Sc Psychology Programme (Aided)

Application form for the Admission of Integrated M.Sc Psychology Programme (Aided)

കല്ലടി കോളേജിലെ പുതിയ എയ്ഡഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു മണ്ണാർക്കാട്:

മണ്ണാർക്കാട് എം. ഇ. എസ് കല്ലടി കോളേജിൽ സർക്കാർ ഈ വർഷം പുതുതായി അനുവദിച്ച എയ്ഡഡ് കോഴ്സായ ഇന്റഗ്രേറ്റഡ് എം.എസ്.സി. സൈക്കോളജി (ഇലക്റ്റീവ്: ക്ലിനിക്കൽ സൈക്കോളജി)യിലേക്കുള്ള പ്രവേശനത്തിന് ഈ മാസം ആറിന് ശനിയാഴ്ച ഒരു മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. ഡിഗ്രിയും പി.ജിയും ചേർന്നുള്ള ഈ കോഴ്സിന് ഏത് വിഷയത്തിൽ പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം.

03/03/2021