Application for admission to NET Coaching

Application for admission to NET Coaching

M E S KALLADI COLLEGE MANNARKKAD

Palakkad (Dt), Pin.678583

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ ആരംഭിക്കുന്ന കോമേഴ്‌സ് വിഷയത്തിൽ  സൗജന്യ യു ജി സി നെറ്റ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കും എം കോം പാസ്സായവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ താഴെ പറയുന്ന ഗൂഗിൾ ഫോം വഴി സമർപ്പിക്കേണ്ടതാണ്.  

Click here to apply