Admissions Open for M.Sc Forensic Science

Admissions Open for M.Sc Forensic Science

MSc ഫോറിൻസിക്ക് സയൻസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പഠിക്കാം

  ? കാലിക്കറ്റ് യൂണിവേഴ്സിറ്റി നൽകുന്ന MSc ഫോറിൻസിക്ക് സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ? എന്ട്രന്സ് പരീക്ഷ വഴിയാണ് അഡ്മിഷൻ ☑️ യോഗ്യത: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നോ, യൂണിവേഴ്സിറ്റി അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ 60 % മാർക്കോടെ താഴെ പറയുന്ന കോഴ്സ് കഴഞ്ഞവർക്ക് അപേക്ഷിക്കാം ?B.Sc.Forensic Science ?B.Voc.Forensic Science ?B.Voc. Applied Microbiology & Forensic Science ?B.Sc. Zoology ?B.Sc. Botany/ ?B.Sc. Chemistry ?B.Sc. Physics ?B.Sc.Microbiology ?B.Sc. Medical Microbiology ?B.Sc. Biochemistry ?B.Sc.Medical Biochemistry ?B.Sc. Biotechnology ?B.Sc. Genetics ?B.Tech Computer Science ?B.Tech Information Technology ?BCA ?B.Sc. Computer Science ?B.Sc. Information Technology _(അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം)_ ? കോഴ്സ് നൽകുന്ന സ്ഥാപനങ്ങൾ 1️⃣ Kerala Police Academy, Thrissur (20 സീറ്റ്) 2️⃣ MES Kalladi College, Mannarkkad, Palakkad (Aided) (10 സീറ്റ്) ? അപേക്ഷാഫീസ്: General- ₹370 SC/ST- ₹160 ? രണ്ടു ഘട്ടമായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് 1️⃣ ആദ്യ ഘട്ടത്തിൽ CAP-ID യും പാസ്സ്‌വേഡും മൊബൈലിൽ ലഭിക്കാൻ അപേക്ഷകർ www.cuonline.ac.in -> Registration -> UG/PG Entrance 2021 -> UG/PG Entrance Registration 2021 -> ‘New User (Create CAPID)’ എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. 2️⃣ രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAP-ID യും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കേണ്ടതാണ്. ☑️ അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ചു ഫൈനലൈസ് ചെയ്യേണ്ടത്. ☑️ അപേക്ഷ ഫീസ് അടച്ചതിനു ശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. ☑️ പ്രിന്റ് ഔട്ട് ലഭിക്കുന്നതോട് കൂടെ മാത്രമേ അപേക്ഷ പൂർത്തിയാവൂ ☑️ അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠന വകുപ്പുകളിലേക്കോ, സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. ? അവസാന തീയതി 25 May 2021 ? പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും ? ? http://www.cuonline.ac.in/ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനത്തിനും എന്ട്രൻസ് പരീക്ഷ ബാധകമാണ്