കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ?

കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ?

കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ? എങ്കിൽ MES Career cell ഉം Enskool Learning ഉം സംയുക്തമായി നടത്തുന്ന ഈ ഓൺലൈൻ കോഴ്സ് നിങ്ങൾക്കുള്ളതാണ്.   ➖➖➖➖➖➖➖➖   രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഈ അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET).   ➖➖➖➖➖➖➖➖   ▪️ മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ഈ വർഷം കേന്ദ്ര സർവകലാശാലകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് ചേരാൻ വേണ്ടി CUET പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് കോഴ്സിൽ രജിസ്റ്റർ ചെയ്യാം   ▪️ പരീക്ഷ: ജൂലൈ ആദ്യ വാരം   ▪️ കോഴ്സിന്റെ വിശദാംശങ്ങൾ —————————   ✳️ 2022-23 ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.   ✳️ കാലാവധി: 3 മാസം   ✳️ ആപ്പ്, വെബ്ആപ്പ് വഴി ആയിരിക്കും കോഴ്സ് ലഭ്യമാവുക   ✳️ 50ഓളം റെക്കോർഡഡ് വീഡിയോ ക്ലാസുകൾ   ✳️ പഠനം എളുപ്പമാക്കുന്നതിന് സ്റ്റഡി കാർഡ് രൂപത്തിലുള്ള സ്റ്റഡി മെറ്റീരിയൽസ്   ✳️ എല്ലാ ആഴ്ചയും മാതൃകാ പരീക്ഷകൾ   ✳️മുൻവർഷത്തെ ചോദ്യപേപ്പർ വിശകലനം   ✳️ വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിന് പേർസണൽ മെന്ററുടെ സേവനം   ✳️ കോഴ്സ് ഫീ:- 2360/-   ▪️ For Registration:   Contact 📞 : 98953 44353   MES Career cell Palakkad district committee       CUET Online Intensive Coaching ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   Course fee ₹ 2360/-   For fee payment info📱: 98956 68814   ▶️ Payment Details:- 👇👇👇👇👇👇   A/c Details:   Name : THE MUSLIM EDUCATION SOCIETY   Account No : 10810100214253   IFSC : FDRL0001081   Federal Bank Ltd,Kanjikode.   ◼️ Google pay :8086820001 UPI ID : ensignmlp@okaxis   🔰 കോഴ്സ് ഫീ ഓൺലൈനിലൂടെ അടക്കാവുന്നതാണ്‌,കോഴ്സ് ഫീ അടച്ചതിനു ശേഷം പേ സ്ലിപ് / ഗൂഗിൾ പേ ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് +91 9895668814 എന്ന നമ്പറിലേക്ക്‌ അയച്ചു തരേണ്ടതുമാണ്‌.   Thank you MES Career Cell Palakkad District committee