ഭാരോദ്വഹനത്തിൽ സ്വർണമെഡൽ നേടി ഷഹബാസ് യു.പി

ഭാരോദ്വഹനത്തിൽ സ്വർണമെഡൽ നേടി ഷഹബാസ് യു.പി

മധ്യപ്രദേശിൽ നടന്ന ദേശീയ മുവായ് തായ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് -67 ഭാരോദ്വഹനത്തിൽ സ്വർണമെഡൽ നേടിയ ഷഹബാസ് യു.പി (സെക്കൻഡ് ബി.എ ഹിസ്റ്ററി) യെ എംഇഎസ് കല്ലടി കോളേജ് പ്രിൻസിപ്പൽ ഡോ. ഹസീന വി.എ ആദരിക്കുന്നു.