ചാരിറ്റിയിൽ നിന്ന് സമാഹരിച്ച് കിട്ടിയ 71,000 രൂപ ഓപ്പറേഷനു വേണ്ടി നൽകി

ചാരിറ്റിയിൽ നിന്ന് സമാഹരിച്ച് കിട്ടിയ 71,000 രൂപ ഓപ്പറേഷനു വേണ്ടി നൽകി

മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ ഫസൽ പൂക്കോയ തങ്ങൾ നടത്തിയ ചാരിറ്റിയിൽ നിന്ന് സമാഹരിച്ച് കിട്ടിയ 71,000 രൂപ ഓപ്പറേഷനു വേണ്ടി സഹായം അഭ്യർത്ഥിച്ചു വന്ന സ്ത്രീക്ക് മണ്ണാർക്കാട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ വച്ചു SI രാമചന്ദ്രൻ, എം ഇ എസ് കല്ലടി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ശിഹാബ് എ.എം എന്നിവരുടെ സാന്നിധ്യത്തിൽ നൽകുന്നു