ഗസ്റ്റ് അധ്യാപക ഒഴിവ്
Click here to Register
https://forms.gle/pBzVF2AFUf8cjVnc7
മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ ബോട്ടണി, ജേർണലിസം, കോമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുളളവരും തൃശൂർ കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് റെജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ ജൂൺ 24 ന് മുമ്പായി
കോളേജ് വെബ്സൈറ്റ് (www.meskc.ac.in) മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഇൻറ്റർവ്യൂ തിയ്യതി ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Press Release
MESKC 22/06/2021