കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ?
കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ? എങ്കിൽ MES Career cell ഉം Enskool Learning ഉം സംയുക്തമായി നടത്തുന്ന ഈ ഓൺലൈൻ കോഴ്സ് നിങ്ങൾക്കുള്ളതാണ്. ➖➖➖➖➖➖➖➖ രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഈ അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET). ➖➖➖➖➖➖➖➖ ▪️ മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ഈ വർഷം കേന്ദ്ര സർവകലാശാലകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് ചേരാൻ വേണ്ടി CUET പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് കോഴ്സിൽ രജിസ്റ്റർ ചെയ്യാം ▪️ പരീക്ഷ: ജൂലൈ ആദ്യ വാരം ▪️ കോഴ്സിന്റെ വിശദാംശങ്ങൾ ————————— ✳️ 2022-23 ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. ✳️ കാലാവധി: 3 മാസം ✳️ ആപ്പ്, വെബ്ആപ്പ് വഴി ആയിരിക്കും കോഴ്സ് ലഭ്യമാവുക ✳️ 50ഓളം റെക്കോർഡഡ് വീഡിയോ ക്ലാസുകൾ ✳️ പഠനം എളുപ്പമാക്കുന്നതിന് സ്റ്റഡി കാർഡ് രൂപത്തിലുള്ള സ്റ്റഡി മെറ്റീരിയൽസ് ✳️ എല്ലാ ആഴ്ചയും മാതൃകാ പരീക്ഷകൾ ✳️മുൻവർഷത്തെ ചോദ്യപേപ്പർ വിശകലനം ✳️ വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിന് പേർസണൽ മെന്ററുടെ സേവനം ✳️ കോഴ്സ് ഫീ:- 2360/- ▪️ For Registration: Contact 📞 : 98953 44353 MES Career cell Palakkad district committee CUET Online Intensive Coaching ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ Course fee ₹ 2360/- For fee payment info📱: 98956 68814 ▶️ Payment Details:- 👇👇👇👇👇👇 A/c Details: Name : THE MUSLIM EDUCATION SOCIETY Account No : 10810100214253 IFSC : FDRL0001081 Federal Bank Ltd,Kanjikode. ◼️ Google pay :8086820001 UPI ID : ensignmlp@okaxis 🔰 കോഴ്സ് ഫീ ഓൺലൈനിലൂടെ അടക്കാവുന്നതാണ്,കോഴ്സ് ഫീ അടച്ചതിനു ശേഷം പേ സ്ലിപ് / ഗൂഗിൾ പേ ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് +91 9895668814 എന്ന നമ്പറിലേക്ക് അയച്ചു തരേണ്ടതുമാണ്. Thank you MES Career Cell Palakkad District committee