എനി ടൈം പി.എച്ച്.ഡി. രജിസ്‌ട്രേഷന് അപേക്ഷിക്കാം
എനി ടൈം പി.എച്ച്.ഡി. രജിസ്‌ട്രേഷന് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലും എനി ടൈം പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒഴിവുകളിലേക്ക് അര്‍ഹരായവര്‍ക്കാണ് അപേക്ഷിക്കാനവസരം. നിലവില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരായവര്‍ക്കും അപേക്ഷിക്കാം. ഇപ്രകാരമുള്ള അപേക്ഷകളില്‍ പ്രത്യേകം ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയില്ല. പ്രവേശനത്തിന് അര്‍ഹരായവര്‍ ഗവേഷണ കേന്ദ്രങ്ങളില്‍ 31-നകം റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ച്ച് 2-നകം പ്രവേശന നടപടികള്‍പൂര്‍ത്തീകരിക്കുന്നതാണ്. പി.ആര്‍. 106/2023- Saritha P Reported on 30/01/2023