News & Events

കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ?

കേന്ദ്ര സർവ്വകലാശാലകളിൽ തുടർപഠനം ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ? എങ്കിൽ MES Career cell ഉം Enskool Learning ഉം സംയുക്തമായി നടത്തുന്ന ഈ ഓൺലൈൻ കോഴ്സ് നിങ്ങൾക്കുള്ളതാണ്.   ➖➖➖➖➖➖➖➖   രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഈ അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി...