ഡിഗ്രി-സീറ്റൊഴിവ്

ഡിഗ്രി-സീറ്റൊഴിവ്

മണ്ണാർക്കാട്: എം ഇ എസ് കല്ലടി കോളേജിൽ ഓപ്പൺ, എസ്.സി-എസ്.ടി, ഒ.ബി.എച്ച്,മുസ്ലിം, ഈഴവ, എൽ.സി എന്നീ വിഭാഗങ്ങളിൽ വിവിധ ഡിഗ്രി കോഴ്സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ സർവകലാശാല ക്യാപ് രെജിസ്ട്രേഷൻ ഫോമും മറ്റു സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് -14 ന്  1 മണിക്കു മുമ്പായി കോളേജിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.